North Korea's Kim Jong Un brings his own toilet to Singapore summit with Trump <br />ഇരുരാജ്യങ്ങളും ഐക്യത്തിന്റെ പാതയില്‍ എത്തുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറായെങ്കിലും അമേരിക്കയെ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. അമേരിക്ക അവസരം കിട്ടി. <br />